ചേരുവകള്‍ :-
1. വലിയ മീന്‍ – 4 കഷണം
2. റൊട്ടിപ്പൊടി / കടല പൊടി – 1 ടി സ്പൂണ്‍
3. മഞ്ഞള്‍പ്പൊടി – 1/2 ടി സ്പൂണ്‍
5. ചെറുനാരങ്ങ – 1 എണ്ണം
6. വെളുത്തുള്ളി – 4 അല്ലി
7. ഇഞ്ചി – 1 കഷണം
8. ഉപ്പ് – പാകത്തിന്
9. കറിവേപ്പില - 10 ഇല
10 ബദാം - 5 എണ്ണം
11. കൊച്ചുള്ളി (ഒന്നോ രണ്ടോ )
12. വെള്ളം -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം:-
റൊട്ടിപ്പൊടി / കടല പൊടി മഞ്ഞള്‍പ്പൊടി, മുളക് പൊടി, ചെറുനാരങ്ങ,വെളുത്തുള്ളി ഇഞ്ചി, ഉപ്പ് ,
കറിവേപ്പില, ബദാം, കൊച്ചുള്ളി ഉപ്പും പൊടികളും ചേര്‍ത്ത് അരച്ച് എടുക്കുക.
മീന്‍ കഷണങ്ങളില്‍ അരപ്പ് പുരട്ടി 1/2 മണിക്കൂറില്‍ അധികം വയ്ക്കണം. വെളിച്ചെണ്ണയിൽ അല്ല വറുക്കുന്നത്,
വെള്ളം ഒഴിച്ച് ചൂടാക്കി മീൻ കഷ്ണങ്ങൾ ഇട്ടു അടച്ചുവെച്ച് വേവിക്കുക,
ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചാൽ അടിയിൽ പിടിക്കാതിരിക്കും
# South Indian